യുക്രെയ്‌ൻ സമാധാന പദ്ധതി: വിറ്റ്കോഫും ജാറെദ് കുഷ്നറുമായി ചർച്ചയ്‌ക്ക് റഷ്യൻ പ്രതിനിധി

deltin33 12 hour(s) ago views 698
  



മോസ്കോ ∙ റഷ്യ – യുക്രെയ്‌ൻ സമാധാന പദ്ധതിയെ കുറിച്ച് ചർച്ച ചെയ്യാൻ റഷ്യയുടെ പ്രത്യേക ദൂതൻ യുഎസ് സന്ദർശിക്കുമെന്ന് യുഎസ് അധികൃതർ. യുദ്ധത്തെ തുടർന്ന് കനത്ത നാശം നേരിട്ട യുക്രെയ്‌‌നെ സഹായിക്കുന്നതിന് വായ്‌പ നൽകുന്നത് യൂറോപ്യൻ യൂണിയൻ പരിഗണിക്കുന്നതിനിടെയാണ് റഷ്യയുടെ സോവറിൻ വെൽത്ത് ഫണ്ടിന്റെ തലവൻ കിറിൽ ദിമിത്രീവ് യുഎസ് സന്ദർശിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകനും ഉപദേശകനുമായ ജാറെദ് കുഷ്നർ എന്നിവരുമായി കിറിൽ ദിമിത്രീവ് മയാമിയിൽ ചർച്ച നടത്തും. യുക്രെയ്‌ൻ, യൂറോപ്യൻ നേതാക്കളുമായി ബെർലിനിൽ ഈ ആഴ്ച അവസാനം നടക്കുന്ന കൂടിക്കാഴ്ചകൾക്കു ശേഷമാണ് ഇരുവരും കിറിൽ ദിമിത്രീവുമായി ചർച്ച നടത്തുക.

  • Also Read ട്രംപിന്റെ ഇടപെടൽ ഫലം കണ്ടില്ല; തായ്‌ലൻഡ് – കംബോഡിയ സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാൻ ചൈന   


യുക്രെയ്‌‌നുള്ള യുഎസിന്റെ സുരക്ഷാ ഉറപ്പുകൾ, പ്രദേശിക വിട്ടുവീഴ്ചകൾ, യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള യുഎസ് പദ്ധതിയുടെ മറ്റു വശങ്ങൾ എന്നിവ യോഗത്തിൽ ചർച്ചയാകും. ബെർലിനിലെ ചർച്ചകൾക്കു പിന്നാലെ യുഎസുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ ചോദിച്ചറിയുമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. സമാധാന ചർച്ചകളിൽ റഷ്യയുടെ ആവശ്യങ്ങൾ യുക്രെയ്‌‌നും അതിന്റെ സഖ്യകക്ഷികളും നിരസിക്കുകയാണെങ്കിൽ, യുക്രെയ്‌‌നിലെ കൂടുതൽ പ്രദേശങ്ങൾ കയ്യടക്കാൻ പോരാട്ടം കടുപ്പിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.  English Summary:
Ukraine Peace Talks: Ukraine peace plan discussions are underway as a Russian envoy is set to meet with US officials. The meeting aims to explore potential pathways for de-escalation and resolution in the ongoing conflict, focusing on US security assurances and regional compromises.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1210K

Threads

0

Posts

3710K

Credits

administrator

Credits
373753

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.