search

മദ്യപിച്ച് അബോധാവസ്ഥയിലായി, പെൺകുട്ടിയെ ടാക്സിക്കുള്ളിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചു; ഇന്ത്യൻ വംശജൻ അറസ്റ്റിൽ

Chikheang 2025-12-19 05:21:01 views 656
  



വാഷിങ്ടൻ∙ യുഎസിലെ കാലിഫോർണിയയിൽ 21വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഇന്ത്യൻ വംശജനായ ടാക്സി ഡ്രൈവർ അറസ്റ്റിൽ. 35 കാരനായ സിമ്രൻജിത് സിങ് എന്ന ടാക്സി ഡ്രൈവറാണ് അറസ്റ്റിലായത്.  

  • Also Read ബുർഖ ധരിക്കാത്തതിൽ പ്രകോപനം: ഭാര്യയെയും പെൺമക്കളെയും വെടിവച്ച് കൊലപ്പെടുത്തി; മൃതദേഹങ്ങൾ സെപ്റ്റിക് ടാങ്കിൽ തളളി   


2025 നവംബർ 27ന് പുലർച്ചെയായിരുന്നു സംഭവം. കാമറില്ലോ നഗരത്തിലെ  ഓക്സ് ബാറിൽ നിന്നാണ് ഇരയാക്കപ്പെട്ട പെൺകുട്ടി പ്രതിയുടെ കാറിൽ കയറിയത്. മദ്യപിച്ചിരുന്ന പെൺകുട്ടി ഇടയ്ക്ക് വച്ച് അബോധാവസ്ഥയിലായി. ഈ സമയത്താണ് സിമ്രൻജിത് സിങ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. ഡിസംബർ 15ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. English Summary:
Indian-Origin Driver Accused of Assaulting Woman: California taxi driver arrest for sexual assault of a 21-year-old woman. The Indian-origin driver, Simranjit Singh, was arrested
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157953