search

മദ്യത്തിന് പേര് കണ്ടെത്തി; മത്സരം ഉപേക്ഷിച്ചതായി മലബാർ ഡിസ്റ്റിലറീസ് ഹൈക്കോടതിയിൽ

cy520520 1 hour(s) ago views 306
  



കൊച്ചി∙ പുതിയ മദ്യത്തിന് പേരും ലോഗോയും നിർദ്ദേശിക്കാൻ പൊതുജനങ്ങളെ ക്ഷണിച്ചുകൊണ്ടുള്ള മത്സരം ഉപേക്ഷിച്ചതായി മലബാർ ഡിസ്റ്റിലറീസ് ഹൈക്കോടതിയിൽ. വിദേശമദ്യ ചട്ടപ്രകാരം ഓരോ ബ്രാൻഡിനും സ്വന്തമായി പേര് റജിസ്റ്റർ ചെയ്യേണ്ടത് ആവശ്യമാണ്. ആ പേര് തിരഞ്ഞെടുക്കുന്നതിൽ സുതാര്യത ഉറപ്പാക്കാനാണ് ജനങ്ങളുടെ നിർദേശം തേടിയത്. പൊതുജനങ്ങളിൽ നിന്ന് ലഭിച്ച നിർദേശങ്ങളൊന്നും സ്വീകരിക്കാതെ, കമ്പനി സ്വന്തം നിലയിൽ മദ്യത്തിന് പേര് കണ്ടെത്തി. മത്സരത്തിനായി വാർത്താക്കുറിപ്പ് മാത്രമാണ് നൽകിയതെന്നും മലബാർ ഡിസ്റ്റിലറീസ് അറിയിച്ചു
JUST IN


  • 40 SECONDS AGO   മദ്യത്തിന് പേര് കണ്ടെത്തി; മത്സരം ഉപേക്ഷിച്ചതായി മലബാർ ഡിസ്റ്റിലറീസ് ഹൈക്കോടതിയിൽ Latest News
      

         
    •   
         
    •   
        
       

  • 44 MINUTES AGO   ഓം ബിർലയ്ക്കെതിരായ അവിശ്വാസപ്രമേയം തള്ളി; സ്പീക്കർക്കെതിരായ പ്രമേയം 40 വർഷത്തിന് ശേഷം Latest News
      

         
    •   
         
    •   
        
       

  • 56 MINUTES AGO   LPG CRISIS ‘ഞങ്ങൾ ഇടപെട്ടു, അല്ലായിരുന്നെങ്കിൽ എൽപിജി വില ഇതിലും കൂടിയേനെ’ എന്ന് കേന്ദ്രം, പരിഭ്രാന്തി പിടിച്ച് ബുക്കിങ് വേണ്ടാ Business News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Malabar Distilleries Withdraws Liquor Naming Contes: Malabar Distilleries has withdrawn its public competition for naming a new liquor product, as informed to the High Court. The company has since selected its own brand name, adhering to foreign liquor registration rules.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164725