25-30 വയസ്സുകാർ വിദേശത്തെത്തി ജോലിയിൽ പ്രവേശിച്ചാൽ ഒട്ടും വൈകാതെതന്നെ സാമ്പത്തികാസൂത്രണം ആരംഭിക്കണം. ചെലവുകൾക്ക് ആവശ്യാനുസരണം പണത്തിനു ലിക്വിഡിറ്റിയുള്ള പദ്ധതി, യാത്ര/അവധി ദിവസങ്ങൾപോലുള്ള ഹ്രസ്വകാല ആവശ്യങ്ങൾ, ദീർഘകാല സമ്പാദ്യം എന്നിവയിൽ കേന്ദ്രീകരിച്ചുവേണം ഇത്തരം പ്ലാനിങ് നടത്താൻ. ഒപ്പം ഘട്ടംഘട്ടമായി എമർജൻസി ഫണ്ട് സ്വരൂപിക്കുന്നതിനും മുൻഗണന നൽകണം.    English Summary:  
How to Invest Wisely: Investment Planning Specialist Uthara Ramakrishnan, CFP, Explains Three Financial Plans for NRI Malayalees. |