നടൻ ഷാറുഖ് ഖാന്റെ ബംഗ്ലാവായ ‘മന്നത്ത്’ താരത്തെപോലെ തന്നെ പ്രശസ്തമാണ്. മുംബൈ സന്ദർശകർ നഗരം ചുറ്റാൻ ഇറങ്ങുമ്പോൾ ആദ്യമെത്തുന്ന 10 ഇടങ്ങളിൽ ഒന്നാണിത്. ഈ വസതിക്ക് മുന്നിൽ നിന്ന് ചിത്രം എടുക്കാൻ ദിവസവും നൂറുകണക്കിന് ആളുകളുടെ നിര കാണാം. ഷാറൂഖിന്റെ ആരാധകരും താരത്തെ ഒരു നോക്കു കാണാൻ ഇവിടെ വന്നുപോകുന്നു; മന്നത്തിന്റെ ബാൽക്കണിയിൽ നിന്നുള്ള ഒരു കൈവീശലോ, ഫ്ലയിങ്‌കിസോ മാത്രം പ്രതീക്ഷിച്ച്.     English Summary:  
The Iconic Mumbai bungalow Shah Rukh Khan\“s Mannat is undergoing significant renovation with two new floors. |