LHC0088 • 2025-10-28 09:01:15 • views 228
ആരാണ് പ്രവാസി? ഇവർക്കുള്ള ആനുകൂല്യങ്ങൾ എന്തെല്ലാമാണ്? തൊഴിലിനോ വ്യക്തിപരമോ മറ്റു കാരണങ്ങളാലോ കഴിഞ്ഞ സാമ്പത്തിക വർഷം 182 ദിവസത്തിൽ താഴെ മാത്രം ഇന്ത്യയിൽ താമസിച്ചവരാണ് പ്രവാസി ഇന്ത്യക്കാരൻ അഥവാ നോൺ റസിഡന്റ് ഇന്ത്യൻ (എൻആർഐ) എന്നറിയപ്പെടുന്നത്. ഓവർസീസ് ഇന്ത്യക്കാർ എന്നും ഇവരെ വിളിക്കുന്നു. നിശ്ചിതമല്ലാത്ത കാലയളവിലേക്ക് ഇന്ത്യയ്ക്കു പുറത്തു താമസിക്കുന്നവരും പ്രവാസികളാണ്. ഇവർക്കായി പലവിധ സ്കീമുകളാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. പ്രവാസി ഡിവിഡന്റ് സ്കീം മാസം 30,000 രൂപ വരെ നേടാനുള്ള അവസരമാണ് ഒരുക്കുന്നത്. പണമില്ലാത്തതിനാൽ വിദേശത്തു പോയി ജോലിചെയ്യാനുള്ള അവസരം നഷ്ടമാകാതിരിക്കാനും സർക്കാർ ശ്രദ്ധിക്കുന്നുണ്ട്. അത്തരക്കാർക്ക് വായ്‌പ ഉറപ്പാക്കാനുമുണ്ട് പദ്ധതികൾ. സ്ത്രീകൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. എങ്ങനെ? പദ്ധതികളിൽ എങ്ങനെ ചേരാനാകും? വിശദമായറിയാം. English Summary:
NRIs can Obtain Aadhar Cards and Invest in Government Schemes like the Pravasi Dividend Scheme for Financial Security. |
|