പല കാലങ്ങളിലായി മൂന്നു സ്ത്രീകളെ കാണാതായതിന്റെ ദുരൂഹതയ്ക്കു നടുവിൽ, സംശയമുനയിൽ നിൽക്കുകയാണ് ആലപ്പുഴ പള്ളിപ്പുറം ചൊങ്ങുംതറയിൽ സി.എം.സെബാസ്റ്റ്യനെന്ന അറുപത്തഞ്ചുകാരൻ. കാണാതായ മൂന്നു സ്ത്രീകളുമായും സെബാസ്റ്റ്യനു ബന്ധമുണ്ടെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൂന്നുപേരുടെയും തിരോധാനത്തിൽ സെബാസ്റ്റ്യനു ബന്ധമുണ്ടെന്നാണു പൊലീസ് ഉറച്ചു വിശ്വസിക്കുന്നത്. പക്ഷേ, ഒരാളുടെ കാര്യത്തിൽ മാത്രമാണ് എന്തെങ്കിലും കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടുള്ളൂ. സംശയമുനയിൽ നിൽക്കുന്ന സെബാസ്റ്റ്യനെതിരെ മറ്റു രണ്ടു കേസുകളിൽ കുറ്റം ചുമത്താൻ കഴിയാത്തത് എന്തുകൊണ്ടാണ്? English Summary:
The Unsolved Mystery Of Three Missing Women: Why Sebastian Remains Untouchable In Missing Cases |