1950ലെ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ഓർമകൾ ബ്രസീലുകാർക്ക് സമ്മാനിച്ച ദുരന്തചിത്രത്തിന് ഇന്ന് 75 വയസ്സ്. ബ്രസീലിന്റെ ദേശീയ ദുരന്തം എന്നു വിശേഷിപ്പിക്കാവുന്ന 1950ലെ കിരീടനഷ്‌ടത്തിന്റെ ഓർമകൾ അവരെ ഇന്നും കണ്ണീരിലാഴ്ത്തുന്നു. ലോക കായിക കഥയിലെ ഏറ്റവും വലിയ അട്ടിമറിക്കാണ് 1950 ജൂലൈ 16 സാക്ഷ്യം വഹിച്ചത്. ആ ദൗർഭാഗ്യ നിമിഷങ്ങൾക്ക് വേദിയൊരുക്കിയതാവട്ടെ റിയോ ഡി ജനീറോയിലെ അവരുടെ പ്രിയപ്പെട്ട മാരക്കാന സ്‌റ്റേഡിയവും. ഏഴര പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും ബ്രസീലിനും അവരെ സ്‌നേഹിക്കുന്ന ഫുട്ബോൾ പ്രേമികൾക്കും ആ തോൽവി മറക്കാനാവില്ല. ആ കഥയും അതിന് വേദിയായ മാരക്കാന മൈതാനത്തിന്റെയും കഥകൾ അറിയാം... English Summary:
The 1950 Maracanazo, A Devastating Loss For Brazil In The World Cup Final, Remains A Painful Memory. This Historic Defeat At The Maracana Stadium Continues To Resonate With Brazilian Football Fans, Highlighting A Pivotal Moment In Sporting History. Today Marks Its\“ 75th Anniversary. |