ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്സിൽ നടക്കുമ്പോൾ ലോർഡ്സിന്റെ മഹത്തായ പാരമ്പര്യവും ലോർഡ്സും ഇന്ത്യൻ ക്രിക്കറ്റും തമ്മിലുള്ള അഭേദ്യമായ ബന്ധവും ഇവിടെ വെന്നിക്കൊടി പാറിച്ച ഒരു ഇന്ത്യക്കാരനെയും അടുത്തറിയാം. ടെസ്റ്റ് ക്രിക്കറ്റിൽ 19 തവണ ഇരു രാജ്യങ്ങളും ലോർഡ്സിൽ ഏറ്റുമുട്ടിയപ്പോൾ 12 തവണ ആതിഥേയർ ജയം സ്വന്തമാക്കി. ഇന്ത്യൻ ജയം മൂന്ന് മത്സരങ്ങളിൽ ഒതുങ്ങി (1986, 2014, 2021). നാലു മത്സരങ്ങൾ സമനിലയിൽ കലാശിച്ചു. English Summary:
Lord\“s Cricket Ground, The “Mecca Of Cricket,“ Hosts A Crucial India Vs England Test Match. This Historic Venue Holds A Special Place In Indian Cricket History, Marked By Memorable Moments And Legendary Performances. |