പുതിയ സിനിമയുടെ റിലീസ്, പ്രമോഷനൽ യാത്ര: ദിലീപിന് പാസ്‌പോർട്ട് തിരികെ നൽകാൻ കോടതി

Chikheang Yesterday 19:50 views 949
  



കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട നടന്‍ ദിലീപിന്റെ പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കും. കേസിൽ വിധി പറഞ്ഞ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പാസ്പോർട്ട് വിട്ടുനൽകാൻ നിർദേശം നൽകിയത്. പുതിയ സിനിമ ഇന്ന് റിലീസ് ചെയ്തുവെന്നും അതിന്റെ പ്രൊമോഷനൽ പരിപാടികൾക്കു വേണ്ടി വിദേശത്തേക്കു പോകണമെന്നും പാസ്പോർട്ട് തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിക്കുകയായിരുന്നു.  

  • Also Read ലോജിക് ഇല്ല മാഡ്നെസ്സ് മാത്രം : ‘ഭഭബ’ പ്രേക്ഷക പ്രതികരണം   


കേസിൽ പ്രതിയാക്കപ്പെടുകയും അറസ്റ്റിലാവുകയും ചെയ്ത ദിലീപിനു ജാമ്യം നൽകിയപ്പോൾ പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ നിർദേശിച്ചിരുന്നു. നിലവിൽ കുറ്റവിമുക്തനാക്കപ്പെട്ട സാഹചര്യത്തിൽ ജാമ്യവ്യവസ്ഥകള്‍ അവസാനിച്ചുവെന്ന് ദിലീപിന്റെ അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചു.  

  • Also Read ‘ആ പ്രതീക്ഷകളെ തകിടം മറിച്ചത് ദിലീപിന്റെ ശരീരഭാഷയും പ്രതികരണവും, ആദ്യത്തെ അമ്പെയ്തത് മഞ്ജുവിനെതിരെ’   


കേസില്‍ അപ്പീല്‍ പോകാനാണു തീരുമാനമെന്നും ആ സാഹചര്യത്തിൽ പാസ്‌പോര്‍ട്ട് വിട്ടുനല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും  കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യവ്യവസ്ഥകള്‍ നിലനില്‍ക്കില്ലെന്ന വാദം കോടതി അംഗീകരിച്ചു. നേരത്തേ, കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ദിലീപ് വിദേശത്ത് പോയിരുന്നത്.
    

  • സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
      

         
    •   
         
    •   
        
       
  • കൊൽക്കത്തയ്ക്ക് അവരെ മാറ്റിമാറ്റി കളിപ്പിക്കാം; പ്രശാന്ത് വീറിൽ ചെന്നൈ കാണുന്നത് ആ മികവ്; താരങ്ങൾക്ക് ‘വില കൂട്ടിയത്’ കാവ്യ മാരൻ!
      

         
    •   
         
    •   
        
       
  • നട്ടെല്ലിൽനിന്ന് ബലൂൺ പോലെ പുറത്തേക്ക് തള്ളും; സ്ഥിരം നടുവേദനയുടെ കാരണം മറ്റൊന്നല്ല; ഇങ്ങനെ ചെയ്താൽ ഡിസ്ക് തകരാർ പരിപൂർണമായി മാറും!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


(Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം ActorDileep എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.) English Summary:
Court Orders Return of Dileep\“s Passport: Dileep\“s passport has been ordered to be returned by the Ernakulam Principal Sessions Court. This decision allows the actor to travel abroad for promotional activities related to his new movie release.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
141159

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.