search

ഇതിഹാസതാരം ധർമേന്ദ്ര വിടവാങ്ങി; അന്ത്യം 90ാം പിറന്നാൾ ആഘോഷിക്കാനിരിക്കെ

cy520520 2025-11-24 18:50:59 views 653
  



മുംബൈ∙ ബോളിവുഡ് ഇതിഹാസ താരം ധർമ്മേന്ദ്ര (89) അന്തരിച്ചു. ദീർഘകാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ഡിസംബർ 8ന് 90ാം ജന്മദിനം ആഘോഷിക്കാനിരിക്കുകയായിരുന്നു.  

  • Also Read എം.എസ്.കുമാറിനെ സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ, ആനന്ദ് കെ.തമ്പിയുടെയും വീട്ടിലെത്തി; കുടുംബാംഗങ്ങളുമായി ചർച്ച   


ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായാണ് ധർമേന്ദ്ര വിശേഷിപ്പിക്കപ്പെടുന്നത്. 1960ൽ ‘ദിൽ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് തുടക്കം. ഷോലെ, ധരംവീർ, ചുപ്കേ ചുപ്കേ, ഡ്രീം ഗേൾ തുടങ്ങിയ ചിത്രങ്ങൾ ധർമേന്ദ്രയെ പ്രശസ്തനാക്കി. ധർമേന്ദ്ര അവസാനമായി അഭിനയിച്ച ‘ഇക്കിസ്’ എന്ന ചിത്രം ഡിസംബർ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്. നടി ഹേമമാലിനിയാണ് ധർമേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗർ ആദ്യ ഭാര്യയാണ്. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ എന്നിവരുൾപ്പെടെ 6 മക്കളുണ്ട്. English Summary:
Bollywood Legend Dharmendra Dead: Dharmendra, the legendary Bollywood actor, has passed away at the age of 89. He was undergoing treatment for a long-term illness and breathed his last at Breach Candy Hospital in Mumbai.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
145988

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com