LHC0088 • 2025-10-28 08:58:53 • views 525
മുംബൈ അധോലോക രാജാവാകാൻ ദാവൂദ് ഇബ്രാഹിമുമായി പോരാടിയവരിൽ രണ്ടുപേരൊഴികെ ആരും ഇന്ന് ജീവിച്ചിരിപ്പില്ല. മുംബൈ സ്ഫോടന പരമ്പരയിലൂടെ രാജ്യത്തെതന്നെ ഒറ്റിക്കൊടുത്ത് ദാവൂദ് ശത്രു രാജ്യത്ത് കുടിയേറിയെങ്കിലും ഇന്നും അയാളുടെ അദൃശ്യ സാന്നിധ്യം മുംബൈ അധോലോകത്തുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ദാവൂദിനെതിരെ നേർക്കുനേർ പോരാടിയിട്ടും ഇന്നും ജീവിച്ചിരിക്കുന്ന രണ്ടുപേരും നിലവിൽ ജയിലിലാണ്. ഛോട്ടാ രാജനും അരുൺ ഗാവ്‌ലിയും. ഒരുകാലത്ത് ദാവൂദിന് ഒപ്പവും പിന്നീട് ശത്രുപക്ഷത്തും നിന്നവരാണ് ഇരുവരും. ശിവസേനാ നേതാവിനെ കൊലപ്പെടുത്തിയ കേസിൽ 17 വർഷമായി ജയിലിൽ കഴിയുന്ന അരുൺ ഗാവ്‌ലി സുപ്രീംകോടതിയിൽനിന്ന് ജാമ്യം നേടി പുറത്തിറങ്ങാൻ പോകുകയാണ്. കുപ്രസിദ്ധമായ ‘ബിആർഎ’ ഗാങ്ങിലെ English Summary:
Gangster Arun Gawli gets bail. Is this the revival of the Mumbai underworld? What is the story behind the infamous BRA Gang? And why does Dawood Ibrahim still want Gawli dead? |
|