2019 ഫെബ്രുവരി. പ്രണയദിനമായ 14നു പുൽവാമയിൽ 40 ഇന്ത്യൻ സൈനികരെ പാക്ക് പിന്തുണയുള്ള ഭീകരർ കൊലപ്പെടുത്തി. 12 ദിവസത്തിനു ശേഷം ഫെബ്രുവരി 26നു പാക്കിസ്ഥാനിലെ ബാലാക്കോട്ടിലുള്ള ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ ബോംബിട്ടു. പാക്കിസ്ഥാന്റെ എഫ് 16 യുദ്ധവിമാനത്തെ ഉൾപ്പെടെ വീഴ്ത്തിയായിരുന്നു ഇന്ത്യയുടെ നീക്കം. യുദ്ധവിമാനങ്ങളുടെ നാലാം തലമുറയിൽപെട്ട യുഎസ് നിർമിത എഫ് 16 വിമാനത്തെ ഇന്ത്യയുടെ പഴയ തലമുറ വിമാനമായ മിഗ് 21 ബൈസൻ വീഴ്ത്തിയതു പ്രതിരോധ രംഗത്താകെ അദ്ഭുതമായി. വ്യോമപ്രതിരോധ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു യുഎസ് നിർമിത എഫ് 16 യുദ്ധവിമാനത്തെ, അതിനെക്കാൾ പതിറ്റാണ്ടുകൾ പഴക്കമുള്ള റഷ്യൻ നിർമിത മിഗ് 21 വിമാനം വീഴ്ത്തുന്നത്. ഇങ്ങനെ ഒട്ടേറെ വീരചരിതവും അതിനൊപ്പം തന്നെ കുപ്രസിദ്ധിയും നേടിയ മിഗ് 21 വിമാനം     English Summary:  
MIG-21 Retires: IAF bids farewell to MiG-21, 6 Decades Of Triumphs, Tragedies, And A Legacy To Remember |