പകരം തീരുവ വിഷയത്തിൽ ഇന്ത്യ–യുഎസ് ബന്ധത്തിൽ വിള്ളൽ വീണിരിക്കെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നാലു തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെന്നും എന്നാൽ അദ്ദേഹം അതു നിരസിച്ചെന്നുമാണു വാർത്ത. ജർമൻ പത്രം ഫ്രാങ്ക്ഫുട്ട ആൽഗ്മയ്ന സൈതുങിലെ വിവരം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും ഇന്ത്യയിലെ യുഎസ് എംബസിയും സ്ഥിരീകരിച്ചിട്ടില്ല. നിഷേധിച്ചിട്ടുമില്ല. ട്രംപ് ഇന്ത്യൻ പ്രധാനമന്ത്രിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചതിലെ വസ്തുത അവിടെ നിൽക്കട്ടെ, എങ്ങനെയാണു ലോക നേതാക്കൾ പരസ്പരം ഫോണിൽ ബന്ധപ്പെടുന്നത്? നമ്മൾ സാധാരണ സംസാരിക്കുന്നതു പോലെ മൊബൈലിലെ കോണ്ടാക്ട് പട്ടികയിൽനിന്നു നമ്പർ കണ്ടെത്തി വിളിക്കുന്നതാണോ രീതി? English Summary:
Trump- Modi Phone Call: How do world leaders talk to each other?. The article explores the diplomatic protocols surrounding phone calls between world leaders |