ലോകത്തെയാകെ ‘ഇരുട്ടുമുറിയിൽ ’ അടച്ച കോവിഡ് മഹാമാരി ഒരു പേടിസ്വപ്നമായി മാറിയിട്ട് അഞ്ചു വർഷമായി. ആദ്യം അനുഭവിച്ച ദുരിതങ്ങൾ മറികടന്ന് ലോകം ഏറെ മുന്നോട്ടു പോയെങ്കിലും ഇന്നും നമ്മുടെ ഇടയിൽ സൈലന്റ് കില്ലറായി കോവിഡ് രോഗത്തിനു കാരണമായ കൊറോണ വൈറസ് വിലസുന്നുണ്ട്. അതിന്റെ ഉത്തമ ഉദാഹരണമാണ് കോവിഡ് മനുഷ്യശരീരത്തിൽ ബാക്കിവച്ച രോഗങ്ങളും മറ്റ് അസ്വസ്ഥതകളും വിട്ടുമാറാത്ത പല പ്രശ്നങ്ങളും. ഓരോ ദിവസവും പുറത്തു വരുന്ന പുതിയ പഠന റിപ്പോര്‍ട്ടുകള്‍ ഈ നടുക്കുന്ന യാഥാർഥ്യത്തിന് അടിവരയിടുന്നു. കോവിഡിന് ശേഷം ഒന്നും പഴയതു പോലെയല്ല എന്നതാണ് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. കോവിഡ് അണുബാധ മനുഷ്യ ശരീരത്തിലെ രക്തക്കുഴലുകള്‍ക്ക്    English Summary:  
COVID-19 Impact on Health: Research indicates that COVID-19 infection ages blood vessels, especially in women, increasing the risk of cardiovascular issues. |   
                
                                                    
                                                                
        
 
    
                                     
 
 
 |