സ്വരാജ് പോൾ മകൾ അംബികയുടേയും ഭാര്യ അരുണയുടേയും മകൻ അംഗദിന്റേയും അടുത്തേക്ക് പോയി! 94–ാം വയസ്സിൽ ബ്രിട്ടനിലെ സൺഡേ ടൈംസിന്റെ ധനികരുടെ ലിസ്റ്റിൽ81–ാം സ്ഥാനക്കാരൻ, 20,000 കോടി രൂപയുടെ ആസ്തിയുള്ള പ്രഭു,ബ്രിട്ടിഷ് പ്രഭു സഭയിലെ അംഗം...ലോർഡ് സ്വരാജ് പോളിന് വിശേഷണങ്ങളേറെയാണ്. മകൾ അംബികയുടെ അടുത്തേക്കു പോയി എന്ന് ആദ്യമേ പറഞ്ഞത് അദ്ദേഹത്തിന്റെ ജീവിതത്തിൽ അത്രവലിയ പങ്ക് വഹിച്ച മകൾ ആയതുകൊണ്ടാണ്.     English Summary:  
Building a Steel Empire: The Life of Swaraj Paul From Jalandhar to the House of Lords |