ന്യൂഡൽഹി ∙ 4 പേരുടെ മരണത്തിന് ഇടയാക്കിയ ലഡാക്ക് പ്രക്ഷോഭത്തിൽ കേന്ദ്ര സർക്കാരിനും ബിജെപി–ആർഎസ്എസ് നേതൃത്വത്തിനുമെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. സ്വന്തം ശബ്ദം അനുവദിക്കണമെന്ന് ലഡാക്കുകാർ ആവശ്യപ്പെട്ടതിനു 4 യുവാക്കളെ കൊന്നും സോനം വാങ്ചുകിനെ ജയിലിലടച്ചുമാണ് ബിജെപി പ്രതികരിച്ചത്. India News, New Delhi News, Narendra Modi, Mann ki Baat, Kozhikode, women navigators, mann ki baat, narendra modi, dilna roopa, world circumnavigation, indian navy, sagar parikrama, modi speech, rss centenary, khadi india, lata mangeshkar tribute, bhagat singh tribute, valmiki jayanti, bhupen hazarika, zubeen garg, courage determination, sailboat journey, prime minister modi, വനിതാ നാവികർ, മൻ കി ബാത്ത്, നരേന്ദ്ര മോദി, ദിൽന രൂപ, ലോകം ചുറ്റി, ഇന്ത്യൻ നാവികസേന, സാഗർ പരിക്രമ, മോദി പ്രസംഗം, ആർഎസ്എസ് ശതാബ്ദി, ഖാദി ഇന്ത്യ, ലതാ മങ്കേഷ്‌കർ ആദരം, ഭഗത് സിംഗ് ആദരം, വാൽമീകി ജയന്തി, ഭൂപൻ ഹസാരിക, സുബിൻ ഗാർഗ്, ധൈര്യം നിശ്ചയദാർഢ്യം, കപ്പൽ യാത്ര, പ്രധാനമന്ത്രി മോദി, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Modi Praises Women Navigators Dilna & Roopa on Mann Ki Baat for World Circumnavigation
- Also Read ഇത് നമ്മുടെ സംസ്കാരമല്ല, സഹോദരിയുടെ വീട്ടിലെ വെള്ളം പോലും കുടിക്കരുത്: രാഹുലിനും പ്രിയങ്കയ്ക്കും എതിരെ അധിക്ഷേപം
ലഡാക്ക് ജനതയെയും സംസ്കാരത്തെയും പാരമ്പര്യങ്ങളെയും ബിജെപിയും ആർഎസ്എസും ആക്രമിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി. ദേശ സുരക്ഷാ നിയമം ചുമത്തി വാങ്ചുകിനെതിരെ കേന്ദ്ര സർക്കാർ നടപടിയെടുത്തതിൽ രാഹുൽ നിശ്ശബ്ദത പാലിക്കുന്നതായി ആംആദ്മി പാർട്ടി വിമർശിച്ചിരുന്നു. English Summary:
Ladakh Protest: Rahul Gandhi Accuses BJP-RSS of Attacking Culture and Youth  |