വെറും 56 മിനിറ്റിൽ ഇന്ത്യൻ താരങ്ങൾ എറിഞ്ഞിട്ടത് ഇംഗ്ലണ്ടിന്റെ വിജയപ്രതീക്ഷകൾ മാത്രമായിരുന്നില്ല, അവിടെ ഉയർന്നത് എന്തും പിടിച്ചടക്കാനാകുമെന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആത്മവിശ്വാസം കൂടിയാണ്. ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ചാമത്തേതും അവസാനത്തേതുമായ ഓവൽ ടെസ്റ്റിന്റെ അഞ്ചാം ദിനം തുടങ്ങുമ്പോൾ വെറും 19% മാത്രമായിരുന്നു വിൻ പ്രെഡിക്ടറിൽ ഇന്ത്യയുടെ വിജയസാധ്യത. മുഹമ്മദ് സിറാജിന്റെ നേതൃത്വത്തിൽ ഇന്ത്യൻ പേസർമാർ ഇംഗ്ലണ്ട് ബാറ്റർമാരെ വരിഞ്ഞുമുറുകിയപ്പോൾ പിറന്നത് ത്രില്ലർ സിനിമകളെ തോൽപിച്ച ക്രിക്കറ്റ് ഷോ. ശുഭ്‌മൻ ഗിൽ എന്ന യുവനായകന്റെ നേതൃത്വത്തിൽ ടീം ഇംഗ്ലണ്ട് പര്യടനത്തിനു വിമാനം കയറുമ്പോൾ English Summary:
Mohammed Siraj\“s Heroic Performance Powered India\“s Thrilling Test Comeback Against England At Oval. Analyze Shubman Gill\“s Captaincy, Joe Root\“s Praise, And The Factors Behind England\“s Dramatic Collapse. Listen To Our Podcast! |