ജപ്പാൻ തീരത്ത് 6.7 തീവ്രതയിൽ ഭൂചലനം; സൂനാമി മുന്നറിയിപ്പ്

LHC0088 2025-11-9 20:21:06 views 1186
  



ടോക്യോ∙ ജപ്പാനിലെ വടക്കൻ തീരമേഖലയായ ഇവാതെയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പ്രാദേശിക സമയം വൈകിട്ട് 5 മണിക്കാണ് സംഭവം. നിലവിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.  

  • Also Read പാക്കിസ്ഥാനിൽ ഭരണഘടനാ ഭേദഗതി; എല്ലാ സേനകളുടെയും തലവനായി അസിം മുനീർ, വൻ പ്രതിപക്ഷ പ്രതിഷേധം   


സമുദ്രത്തിൽ 10 കി.മീ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജാപ്പനീസ് ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേത്തുടർന്ന് മേഖലയിൽ സൂനാമി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഒരു മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ജനങ്ങൾ തീരമേഖലയിൽ നിന്നു വിട്ടുനിൽക്കണമെന്ന് അധികൃതർ നിർദേശം നൽകി. English Summary:
Japan Earthquake is causing concern with a 6.7 magnitude quake near Iwate, prompting a tsunami warning. Residents are urged to evacuate coastal areas due to the potential for one-meter-high waves.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Previous / Next

Previous threads: unlicensed montreal online casino Next threads: 10 swords slot

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com