നെടുമ്പാശേരി ∙ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 2കോടിയിലേറെ രൂപ വില വരുന്ന വജ്രക്കല്ലുകൾ കൊച്ചി വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ)പിടികൂടി. ഇന്നലെ എയർ ഏഷ്യ വിമാനത്തിൽ ബാങ്കോക്കിലേക്ക് പോകാനെത്തിയ മലപ്പുറം സ്വദേശിയിൽ നിന്നാണ് ഇവ പിടികൂടിയത്. English Summary:  
Diamond smuggling foiled at Kochi airport by DRI. Authorities seized diamonds worth over 2 crore rupees from a Malappuram native attempting to board an Air Asia flight to Bangkok. |