തിരുവനന്തപുരം∙ നവകേരള വികസനം സംബന്ധിച്ച് വിപുലമായ പഠനം നടത്താന്‍ സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാം എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സന്നദ്ധ സേനാംഗങ്ങള്‍ ജനങ്ങള്‍ക്കടുത്ത് അടുത്തെത്തി പഠനം നടത്തും. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കും.
- Also Read രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം; ‘ഗോ ബാക്ക്’ വിളികളുമായി ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ, സംഘർഷം
തുടര്‍ന്ന് വിശദമായ പഠന റിപ്പോര്‍ട്ട് തയാറാക്കി ക്രോഡീകരിച്ച് ഭാവിയില്‍ നാടിന്റെ പുരോഗതി എങ്ങനെയാകണം എന്ന രൂപരേഖ ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസിത രാജ്യങ്ങളില്‍ ജീവിതനിലവാരം കേരളത്തില്‍ ഉറപ്പാക്കുകയാണ് ലക്ഷ്യം. വികസന നേട്ടങ്ങളുടെ ഗുണഫലം എല്ലാ വിഭാഗങ്ങള്‍ക്കും ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
- Also Read അന്ന് ചാക്ക് ചുമന്ന ഐഎഎസുകാരൻ; ‘കശ്മീരിൽ’ കലഹിച്ച മുൻ ആർഎസ്എസുകാരനും; കണ്ണൻ കോൺഗ്രസിൽ എത്തിയത് ഡൽഹി ഓപ്പറേഷനിലൂടെ
English Summary:
Pinarayi Vijayn\“s Press Meet: Key Highlights from the Chief Minister\“s Press Conference |