അഞ്ചു വർഷത്തിനിടെ മാത്രം കോടീശ്വരൻമാരായത് നൂറുകണക്കിനു മലയാളികൾ. ദുബായിലും അബുദാബിയിലും ജോലിക്കെത്തി ഭാഗ്യപരീക്ഷണത്തിലൂടെ തങ്ങൾ കണ്ട സ്വപ്നം യാഥാർഥ്യമാക്കിയവർ ഒട്ടേറെ. അബുദാബി ബിഗ് ടിക്കറ്റിനെക്കുറിച്ചാണ് പറയുന്നത്. മലയാളികൾ കോടികളുടെ സമ്മാനത്തുകയും സ്വപ്ന വാഹനങ്ങളും നേടുന്നത് ഒറ്റയ്ക്കും കൂട്ടമായും എടുക്കുന്ന ബിഗ് ടിക്കറ്റുകളിലൂടെ. ആയിരക്കണക്കിനു ഭാഗ്യശാലികളുടെ ജീവിതം മാറ്റിമറിച്ചിട്ടുണ്ട് ബിഗ് ടിക്കറ്റ്. 1992ൽ ആണ് 10 ലക്ഷം ദിർഹം (ഏകദേശം 2.26 കോടി രൂപ) സമ്മാനത്തുക പ്രഖ്യാപിച്ച് അബുദാബി രാജ്യാന്തര എയർപോർട്ട് അതോറിറ്റി ബിഗ് ടിക്കറ്റ് എന്ന ലക്കി ഡ്രോ തുടങ്ങിയത്. തുടങ്ങിയപ്പോൾതന്നെ ഇന്ത്യക്കാർക്കിടയിൽ, പ്രത്യേകിച്ച് മലയാളികൾക്കിടയിൽ വൻ പ്രചാരം നേടി. ഒറ്റയ്ക്കു ടിക്കറ്റെടുക്കാൻ കഴിയുന്നവർ അങ്ങനെയും അല്ലാത്തവർ സംഘങ്ങളായും ടിക്കറ്റുകളെടുത്തു. ഇന്ത്യക്കാർ, പ്രത്യേകിച്ച് മലയാളികളാണ് English Summary:
Abu Dhabi Big Ticket Has Seen Numerous Malayali Millionaires Due To Its Popularity And Accessible Online Purchase Options. This Detailed Guide Explores How To Buy Tickets, The Prize Amounts, Cost, And The Reasons Behind The Indian\“s Remarkable Success In The Lottery. |