deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

പിഞ്ചുകുഞ്ഞിനെ കുലുക്കി, ഒന്നിലധികം തവണ കട്ടിലിൽ തലയിടിപ്പിച്ചു; പിതാവിന്റെ ക്രൂരതയിൽ കുട്ടിക്ക് ദാരുണാന്ത്യം

cy520520 7 day(s) ago views 1161

  

    



മെസ്‌ക്വിറ്റ്(ഡാലസ്)∙ ക്രൂര മർദനത്തെ തുടർന്ന് ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തിൽ പിതാവിനെതിരെ പൊലീസ് കേസെടുത്തു. ജോർദാൻ ഗ്രീറിനെ (22) ആണ് കേസിൽ മെസ്‌ക്വിറ്റ് പൊലീസ് പ്രതി ചേർത്തിരിക്കുന്നത്. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

  • ‘രാജ്യത്ത് ഭയത്തിന്റെയും ഭീഷണിപ്പെടുത്തലിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നു’;ബിഷ്ണോയ് ഗാങ്ങിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് കാനഡ US News
      

         
    •   
         
    •   
        
       
  • ‘ഞാൻ നിന്നെ കുത്തി കൊല്ലും’: അറസ്റ്റിലേക്ക് വഴിതെളിച്ചത് വിഡിയോ ദൃശ്യങ്ങൾ, ശരീരത്തിൽ 46 പരുക്കുകൾ; അതുല്യയുടെ മരണത്തിൽ ദുരൂഹത ഏറുന്നു Gulf News
      

         
    •   
         
    •   
        
       


സെപ്റ്റംബർ 18ന് നോർത്ത് വെസ്റ്റ് ഡ്രൈവിലെ 5800-ാം ബ്ലോക്കിൽ അബോധാവസ്ഥയിൽ ഒരു കുട്ടിയെ കണ്ടെത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് മെസ്‌ക്വിറ്റ് പൊലീസ് സ്ഥലത്തെത്തിയത്. ഉടൻ തന്നെ പൊലീസ് കുഞ്ഞിന് പ്രഥമ ശുശ്രൂഷ നൽകുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിൽ കുഞ്ഞിന്റെ ശരീരത്തിൽ ഒട്ടേറെ പരുക്കുകൾ കണ്ടെത്തി. പല തവണ കുട്ടി മർദനത്തിന് ഇരയായെന്ന് മനസ്സിലാക്കിയതോടെ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

കുഞ്ഞിന് തലയോട്ടിക്ക് പൊട്ടൽ, തലച്ചോറിൽ നീർക്കെട്ട്, രക്തസ്രാവം എന്നിവയുണ്ടായിരുന്നു. മുൻപ് ഒന്നിലധികം വാരിയെല്ലുകൾക്ക് പൊട്ടലുകൾ സംഭവിച്ചിരുന്നെങ്കിലും ഇവ പിന്നീട് ഭേദമായി എന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.  

ആദ്യഘട്ടത്തിൽ കുഞ്ഞിന് പരുക്കേറ്റതിൽ തനിക്ക് പങ്കില്ലെന്ന നിലപാടാണ് പിതാവ് ജോർദാൻ ഗ്രീർ സ്വീകരിച്ചിരുന്നത്. വിശദമായ ചോദ്യം ചെയ്യലിൽ കുഞ്ഞിനെ കുലുക്കുകയും ഒന്നിലധികം തവണ കട്ടിലിൽ തലയിടിപ്പിക്കുകയും ചെയ്തതായി സമ്മതിച്ചു. കുഞ്ഞിന്റെ ശരീരത്തിൽ അമിതമായ ബലം പ്രയോഗിച്ചതായും കുഞ്ഞ് മരിച്ചോ എന്ന് ഭയന്നിരുന്നതായും ഇയാൾ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞമാസം 23നാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്. English Summary:
Infant death in Mesquite, Texas, is under investigation. The father, Jordan Greer, has been arrested and charged with murder after admitting to inflicting severe injuries on his child, who later died in the hospital.
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

cy520520

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
66158