തിരുനെൽവേലിയിലെ വള്ളിയൂരിൽ പച്ചക്കറിച്ചന്തയിലേക്കു പ്രവേശിക്കുന്നവരെ സ്വാഗതം ചെയ്യാൻ മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ വെങ്കലപ്രതിമയ്ക്ക് അവസരം ലഭിക്കില്ല. മദ്രാസ് ഹൈക്കോടതിക്കു പിന്നാലെ സുപ്രീം കോടതിയും പ്രതിമയ്ക്കു തടസ്സം പറഞ്ഞിരിക്കുകയാണ്. ഗതാഗതതടസ്സം, ജനത്തിനുണ്ടാകാവുന്ന അസൗകര്യം എന്നിവയാണ് ഹൈക്കോടതി പറഞ്ഞ കാരണങ്ങൾ. മറ്റൊരു പ്രശ്നമാണ് സുപ്രീം കോടതി കണ്ടത്: പൊതുപണം ഉപയോഗിച്ച് മുൻകാല നേതാക്കളെ മഹത്വവൽക്കരിക്കുന്നത് അനുവദിക്കാനാവില്ല. ആദ്യനോട്ടത്തിൽ, സുപ്രീം കോടതിയുടേതു ശരിയായ നിലപാടാണ്. ജനത്തിന്റെ പണം, മുൻകാല നേതാവിന്റെ മഹത്വവൽക്കരണം എന്ന രാഷ്ട്രീയലക്ഷ്യത്തോടെ    English Summary:  
Public Funds and Political Statues: A Matter of Debate - Jomy Thomas Explains in \“India File\“ Column   |