ഒരാളുടെ മരണശേഷം അയാളുടെ സ്വത്തുക്കൾ അടുത്ത തലമുറയിലേക്ക് കൈമാറുന്നതിൽ ഒട്ടേറെ പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിടാറുണ്ട്. മരിച്ച വ്യക്തി പിന്തുടർച്ചാവകാശിയെ കൃത്യമായി നാമനിർദേശം ചെയ്യാത്തതും വിൽപത്രമില്ലാത്തതും പ്രതിസന്ധികൾക്ക് കാരണമാകാം. പലപ്പോഴും വലിയ നിയമയുദ്ധങ്ങൾക്ക് ശേഷമായിരിക്കും അർഹതപ്പെട്ടവർക്ക് മരിച്ചവരുടെ ബാങ്ക് അക്കൗണ്ടിലെ പണവും ലോക്കറിലെ സാമഗ്രികളും ലഭിക്കുക. പലപ്പോഴും ബാങ്കുകൾ ആവശ്യമുള്ളതും ഇല്ലാത്തതുമായ ഒട്ടേറെ രേഖകളും ചോദിക്കാറുണ്ട്. ഇതെല്ലാം നിയമപരമായ അവകാശിക്ക് പലപ്പോഴും പണം ക്ലെയിം ചെയ്യാൻ ബുദ്ധിമുട്ടുണ്ടാക്കാം. ഒട്ടേറെ കേസുകളിൽ ആ സ്വത്തുക്കൾ അവകാശികളിലേക്ക് എത്താതെയും കിടക്കാം.    English Summary:  
Learn about procedures for nominees, legal heirs, required documents, compensation for delays, and how to use the UDGAM portal for unclaimed deposits of deceased person   |