സ്വയംഭരണത്തിനു വേണ്ടിയുള്ള ലഡാക്ക് ജനതയുടെ മുറവിളി പഴയതാണെങ്കിലും അതിനുവേണ്ടിയുള്ള കലാപം മോദി ഭരണകൂടത്തെ ഞെട്ടിച്ചിരിക്കുകയാണ്. അതിനുപിന്നിൽ വിദേശശക്തികളുടെ സ്വാധീനം ആരോപിക്കാനാവാത്ത സ്ഥിതിയും. 2019ൽ ലഡാക്ക് ഉൾപ്പെട്ട ജമ്മു–കശ്മീർ സംസ്ഥാനത്തിന്റെ പ്രത്യേകപദവി എടുത്തുമാറ്റുകയും ലഡാക്കിനെ ജമ്മു–കശ്മീരിൽ നിന്നുമാറ്റി മറ്റൊരു കേന്ദ്രഭരണ പ്രദേശമാക്കുകയും ചെയ്തപ്പോൾ താമസിയാതെ സ്വയംഭരണാവകാശവും ലഭിക്കുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നു. അതു വൈകുന്നതാണു കലാപം പൊട്ടിപ്പുറപ്പെടാനുള്ള കാരണമായി കരുതുന്നത്. ഇന്ത്യയുടെ സുരക്ഷയിൽ ലഡാക്കിനു വളരെ പ്രാധാന്യമുണ്ട്. ലഡാക്കിന്റെ വലിയൊരു ഭാഗം നിലവിൽ ചൈനയുടെ കൈവശമാണ്. ഇന്ത്യൻ നിയന്ത്രണത്തിലുള്ള English Summary:
Ladakh Gen Z Protest: Why China Pakistan have special interest in Ladakh? How the protest shocked Modi government?  |
|