സിപിഐ സംസ്ഥാന സമ്മേളനത്തിന് സെപ്റ്റംബർ 10ന് ആലപ്പുഴയിൽ കൊടിയുയരുകയാണ്. ജില്ലാ സമ്മേളനങ്ങളില്‍ ഉയർന്ന വിമർശനങ്ങളുടെ ചുവടുപിടിച്ചാണ് സംസ്ഥാന സമ്മേളനത്തിന് തുടക്കമാകുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി എന്ന നിലയ്ക്ക് ബിനോയ് വിശ്വത്തിനു മുന്നിലും വെല്ലുവിളികളേറെയാണ്. മുൻകാല സെക്രട്ടറിമാരെപ്പോലെ പാർട്ടിയുടെ പൂർണനിയന്ത്രണം കയ്യാളാൻ കഴിയുന്നില്ല, പെട്ടെന്നു ദേഷ്യം വരുന്നു, അതിനിടെ കെ.ഇ. ഇസ്മായിൽ വിഷയം... ഏറെ ചോദ്യങ്ങളുണ്ട് ബിനോയ് വിശ്വത്തിനു മുന്നിൽ. അതിനിടെ സിപിഐ വകുപ്പുകൾക്കു പണം നൽകാതെ സിപിഎം ഞെരുക്കുന്നുവെന്ന പരാതിയും. എൽഡിഎഫ് വിട്ടുപോകുമോ എന്ന സംശയത്തിനുള്ള മറുപടി പോലും ബിനോയ് വിശ്വത്തിന്റെ കയ്യിലുണ്ട്. പാർട്ടി സമ്മേളനത്തിനു മുന്നോടിയായി മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സു തുറക്കുകയാണ് ബിനോയ് വിശ്വം. English Summary:
CPI Secretary Binoy Vishwam on Party Dynamics, Government Challenges - Interview |