രണ്ടാം ലോകയുദ്ധത്തിന്റെ അവസാനഘട്ടം. 1945 ജൂലൈ 26നു പോട്സ്ഡാം പ്രഖ്യാപനം വന്നു. ജപ്പാൻ കീഴടങ്ങുന്നതിനുള്ള വ്യവസ്ഥകളെഴുതി. ചർച്ചിൽ, ട്രൂമൻ, ചിയാങ് കൈഷെക്ക് എന്നിവരൊപ്പിട്ടു. ഈ വ്യവസ്ഥകളനുസരിച്ചില്ലെങ്കിൽ, ഉടൻ സർവനാശത്തെ നേരിടുമെന്നു ജപ്പാനു മുന്നറിയിപ്പു നൽകി. ഇതുകേട്ട ജാപ്പനീസ് പ്രധാനമന്ത്രി കണ്ടാരോ സുസുക്കി ഒറ്റവാക്കിൽ പ്രതികരിച്ചു, ‘മൊകുസാറ്റ്സു’.    English Summary:  
From War To Daily Life, The Devastating Impact Of Misunderstanding- Ulkazcha B.S. Warrier |