ശ്വേത മേനോൻ! അതോ ദേവനോ? രവീന്ദ്രൻ അല്ലെങ്കിൽ കുക്കു പരമേശ്വരൻ! ആരാകും 21 വർഷം പ്രായമുള്ള ‘അമ്മ’യെന്ന സംഘടനയെ ഭാവിയിലേക്കു കൈപിടിച്ചു നടത്തുക? ചരിത്രത്തിൽ ആദ്യമായി ‘അമ്മ’യെ നയിക്കാൻ ‘നായിക’ വരുമോ, അതോ നായക ആധിപത്യം തുടരുമോ? മോളിവുഡിന്റെ ബിഗ് സ്ക്രീനിൽ പുതിയ ചരിത്രം തെളിയുമോ? ആക്‌ഷൻ പാക്ക്ഡ് ത്രില്ലർ സിനിമയുടെ റിലീസ് കാത്തിരിക്കുന്നതു പോലെ ആരാധകരും വിമർശകരും കാത്തിരിക്കുകയാണ്; അക്ഷമയോടെ. English Summary:
Explore The Intense Factionalism And Controversies Surrounding The AMMA (Association Of Malayalam Movie Artists) Election. Discover The Key Candidates, The “Memory Card“ Dispute, And The Battle For Leadership In The Kerala Film Industry. |