‘മാരൻ ഘോരശരങ്ങൾകൊണ്ടുടലിനെ ഭസ്മീകരിപ്പാനിതാ ചാരത്തിങ്ങു ഗമിച്ചു ബാണഗണവും തൂകുന്നു,വേകുന്നു മെയ്....’ കഥകളിപ്പദമോ ശൃംഗാരശ്ലോകമോ അല്ല, സിനിമാപ്പാട്ടാണ്. 1938ൽ മലയാളത്തിലെ ശബ്ദിക്കുന്ന ആദ്യ ചലച്ചിത്രമായ ‘ബാലനു’വേണ്ടി മുതുകുളം രാഘവൻപിള്ള എഴുതി കെ.കെ.അരൂർ ഈണമിട്ട ഈ ഗാനം പാടിയത് ആരെന്ന് ഇന്നും അറിയില്ല. അതിനുശേഷം ഒൻപതു പതിറ്റാണ്ടോളമെത്തുന്ന മലയാള സിനിമാ ചരിത്രത്തിൽ 7,000 ൽ ഏറെ സിനിമകളിലായി 28,000 ഓളം പാട്ടുകൾ പിറവിയെടുത്തു. എത്രയെത്ര ഗാനരചയിതാക്കൾ, സംഗീത സംവിധായകർ,ഗായകർ...     English Summary:  
Explore The Rich History Of Malayalam Film Music, Celebrating 90 Years Of Unforgettable Songs. Discover Legendary Composers, Singers, And Iconic Collaborations That Shaped The Soundscape Of Malayalam Cinema. |