മെട്‌ലികോട്ട് ഹാൾ, സെന്റ് തോമസ് കോളജ്, 1986. ഹാൾ തിങ്ങി നിറഞ്ഞ് വിദ്യാർഥികൾ. വേദിയിൽ ഞാനടക്കമുള്ള കോളേജ് യൂണിയൻ ഭാരവാഹികൾ. കോഴിക്കോട് സർവകലാശാല യുവജനോത്സവത്തിൽ പങ്കെടുക്കുന്നവരുടെയും വിജയികളുടെയും സംഘാടകരുടെയും അനുമോദനയോഗം. പ്രസംഗ മത്സരത്തിലും ഉപന്യാസത്തിലും സമ്മാനങ്ങൾ വാരിക്കൂട്ടിയ പ്രിയ സുഹൃത്ത് രാജാ ഹരിപ്രസാദ് സംസാരിക്കുന്നു. ‘‘യുവജനോത്സവം നടക്കുന്ന സമയത്ത്, അവിടത്തെ സംഘാടനവുമായി ബന്ധപ്പെടാതെ, പ്രശ്നങ്ങളിൽ ഇടപെടാതെ, മെഡിക്കൽ എൻട്രൻസിന്റെ കോച്ചിങ് ക്ലാസിൽ മുടങ്ങാെത പോയ ഒരു ആർട്സ് ക്ലബ് സെക്രട്ടറിയാണു നമുക്കുളളത്. ഇങ്ങനെയൊരു ആർട്സ് ക്ലബ് സെക്രട്ടറിയെയാണോ നമുക്ക് വേണ്ടത്? English Summary:
The Question was \“What Does an Arts Club Secretary Do?\“ -A \“Mystery\“ Even To me, as I Campaigned - Musician Sreevalsan J. Menon Recounts Those Nostalgic Memories, and What Unfolded, in his \“Sangathi Sangeetham\“ Column. |