കോട്ടയം∙ കാൻസർ ബാധിതനായ യുവാവ് ചികിത്സാ സഹായം തേടുന്നു. കോട്ടയം എഴുവന്താനം സ്വദേശി അജേഷ് പ്രിയൻ (37) ആണ് ചികിത്സയ്ക്കായി സുമനസുകളുട സഹായം തേടുന്നത്. തൊണ്ടയിൽ ആണ് കാൻസർ ബാധിച്ചത്. ശബ്ദം അടഞ്ഞതിനാൽ ചികിത്സ തേടിയപ്പോഴാണ് കാൻസർ സ്ഥിരീകരിക്കുന്നത്. രണ്ട് കുഞ്ഞുമക്കളാണ് അജേഷിന്. ഭാര്യയ്ക്ക് ജോലി ഇല്ല. തടിപ്പണി ചെയ്താണ് അജേഷ് കുടുംബം പുലർത്തിയിരുന്നത്. അമ്മ കൂലിപ്പണി എടുത്താണ് കുടുംബം പുലർത്തുന്നത്. ഇപ്പോൾ 6 കീമോ കഴിഞ്ഞു. ഒാരോ തവണയും പോകുവാൻ 4000 രൂപയോളം ചെലവ് വരും. കൂടാതെ മരുന്നിന് വേറെയും തുക ചെലവാകും. സുമനസുകൾ കനിഞ്ഞാലേ ചികിത്സ മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ.kidney tumor, fundraiser, Kerala, medical appeal, donation, Renjish, Pathanamthitta, urgent surgery, financial assistance, cancer treatment, blood clots
Gpay Number-7034548356
Salumol P Chacko
SBI, Thottakkadu , Kottayam
Account Number 67369423044
IFSC SBIN0071183 |