ഇടുക്കി∙ ചൂണ്ടലിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പന്നിയാർ എസ്റ്റേറ്റിലെ മുൻ ജീവനക്കാരനായ വേലുച്ചാമി(62) ആണ് മരിച്ചത്. പകൽ 11 മണിക്കാണ് ചക്കക്കൊമ്പൻ വേലുച്ചാമിയെ കൃഷിയിടത്തിൽ വച്ച് ആക്രമിച്ചത്. English Summary:
Man Killed in Elephant Attack in Idukki: A former estate worker was killed in a wild elephant attack in Chundal, Idukki district of Kerala. |