search

താജ്മഹൽ സന്ദർശിച്ച് ട്രംപ് ജൂനിയർ; ചരിത്രം, വാസ്തുവിദ്യ എന്നിവയെക്കുറിച്ച് ചോദ്യങ്ങൾ, വിപുലമായ ഫോട്ടോ സെഷൻ

deltin33 2025-11-21 06:21:02 views 636
  



ന്യൂഡൽഹി ∙ താജ്മഹൽ സന്ദർശിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൻ ഡോണൾഡ് ട്രംപ് ജൂനിയർ. കനത്ത സുരക്ഷാ ക്രമീകരണത്തിൽ ഒരു മണിക്കൂർ നീണ്ടു നിൽക്കുന്നതായിരുന്നു സന്ദർശനം. ഉച്ചകഴിഞ്ഞ് 3.30ന് എത്തിയ ട്രംപ് ജൂനിയർ, താജ്മഹലിന്റെ ചരിത്രം, നിർമാണം, വാസ്തുവിദ്യ എന്നിവയെ കുറിച്ച് ഗൈഡിനോട് വിശദമായി ചോദിച്ചറിഞ്ഞെന്ന് മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു.

  • Also Read യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്റെ പുതിയ ഉടമ്പടി, യുഎസ് സൈനിക ഉദ്യേഗസ്‌ഥർ യുക്രെയ്‌‌നിൽ; ‘വലിയ വിട്ടുവീഴ്ചകൾ വേണ്ടിവരും’   


2020 ലെ ഇന്ത്യൻ സന്ദർശന വേളയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് താജ്മഹൽ കാണിച്ചുകൊടുത്ത ഗൈഡ് നിതിൻ സിങ്ങാണ് പര്യടനത്തിൽ ട്രംപ് ജൂനിയറിനൊപ്പവും ഉണ്ടായിരുന്നത്. താജ്മഹലിനുള്ളിലും ഡയാന ബെഞ്ചിലുമുൾപ്പെടെ വിപുലമായ ഫോട്ടോ സെഷൻ നടത്തി. സന്ദർശനത്തോടനുബന്ധിച്ച് പോലീസിനും സിഐഎസ്‌എഫിനു മുറമേ യുഎസിൽ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിപ്പിച്ചിരുന്നു.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം nitin-taj എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും @ANI എന്ന എക്സ് അക്കൗണ്ടിൽ നിന്നും എടുത്തതാണ്.  
    

  • 2002ൽ വോട്ടില്ല, ഇപ്പോൾ ഭർത്താവിന്റെ വീട്ടി‌ൽ; എന്തു ചെയ്യണം എസ്ഐആറിൽ? രണ്ടിടത്ത് ഫോം ലഭിച്ചാൽ പ്രശ്നമോ? ഫോം പൂരിപ്പിച്ചില്ലെങ്കിൽ എന്തു സംഭവിക്കും?
      

         
    •   
         
    •   
        
       
  • ട്രംപിന്റെ മകനെ ലക്ഷ്യമിട്ടു, ആശുപത്രിയിലായത് വനേസ്സ: ഇത്തവണ സൈനികത്താവളത്തിലെ പെട്ടിയിൽ; വീണ്ടും ആന്ത്രാക്സ് ഭീതി?
      

         
    •   
         
    •   
        
       
  • മഞ്ഞുകാലത്ത് പകലുറക്കം വേണ്ട, പേശികൾ വലിഞ്ഞുമുറുകും; ഉഴുന്നുവടയും പരിപ്പുവടയും കഴിക്കാൻ പറ്റിയ സമയം; ഈ തൈലങ്ങൾ തേയ്ക്കാം
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Donald Trump Jr. Visited Taj Mahal: During his visit, he explored the history and architecture of the monument with a guide, mirroring his father\“s prior visit. Security was heightened during his tour.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4510K

Credits

administrator

Credits
458437

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com