deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

കെപിസിസി വർക്കിങ് പ്രസിഡന്റുമാർക്ക് മേഖലാ ചുമതല; ജനറൽ സെക്രട്ടറിമാർക്കു നിയോജക മണ്ഡലങ്ങളുടെ മേൽനോട്ടം

cy520520 2025-11-8 00:51:10 views 382

  



തിരുവനന്തപുരം∙ കെപിസിസി വർക്കിങ് പ്രസിഡന്റുമാർക്ക് മേഖല തിരിച്ച് ചുമതല നൽകി. ദക്ഷിണ മേഖലയുടെ ചുമതല പി.സി.വിഷ്ണുനാഥിനും മധ്യമേഖലയുടെ ചുമതല എ.പി.അനിൽകുമാറിനും ഉത്തരമേഖലയുടെ ചുമതല ഷാഫി പറമ്പിലിനുമാണ്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജനറൽ സെക്രട്ടറിമാർക്കും നേതാക്കൾക്കും 140 നിയോജക മണ്ഡലങ്ങളുടെ ചുമതല നൽകി.

  • Also Read തിരുവനന്തപുരം നഗരസഭ: കൂടുതൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്   


∙ ജില്ലാ ചുമതലകൾ
തിരുവനന്തപുരം– ഡി.സുഗതൻ
കൊല്ലം–എം.വിൻസെന്റ് എംഎൽഎ
പത്തനംതിട്ട– മാത്യു കുഴൽനാടൻ എംഎൽഎ
ആലപ്പുഴ– റോയ് കെ.പൗലോസ്
കോട്ടയം– ശരത് ചന്ദ്രപ്രസാദ്
ഇടുക്കി–എ.എ.ഷുക്കൂർ
എറണാകുളം– പാലോട് രവി
തൃശൂർ– ജെയ്‌സൺ ജോസഫ്
മലപ്പുറം– വി.ടി.ബല്‍റാം
പാലക്കാട്–വി.പി.സജീന്ദ്രൻ
കോഴിക്കോട്–ഹൈബി ഈഡൻ
വയനാട് –വി.എ.നാരായണൻ
കണ്ണൂർ–എം.ലിജു
കാസർകോട്–രമ്യ ഹരിദാസ്
സംഘടനാ ചുമതല–നെയ്യാറ്റിൻകര സനൽ
ഓഫിസ് ചുമതല –എം.എ.വാഹിദ്  English Summary:
KPCC Working Presidents Assigned Zonal Responsibilities: This strategic move aims to strengthen the party\“s organizational structure ahead of upcoming local body elections, focusing on efficient coordination and leadership across different regions of Kerala.
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

cy520520

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
74582
Random