‘ജീവിതത്തിലെ ഓരോ ഘട്ടങ്ങളിലും ആരെങ്കിലുമൊക്കെ നമ്മളെ വിശ്വാസിക്കണം. പക്ഷേ ആദ്യം നമ്മൾ നമ്മളെ വിശ്വസിക്കണം. എന്നാലേ മറ്റുള്ളവർ നമ്മളെ വിശ്വസിക്കൂ. പുരസ്കാരം വാങ്ങുന്നത് ഞാൻ സ്വപ്നം കണ്ടിരുന്നു. ഈ പുരസ്കാരവുമായി നിൽക്കുമ്പോൾ ഞാൻ മനസ്സിലാക്കുന്നത്, സ്വപ്നം കണ്ട് അത് വിശ്വസിച്ച് അതിനുവേണ്ടി കഷ്ടപ്പെട്ടാൽ അത് എന്തായാലും നേടിയെടുക്കാൻ സാധിക്കുമെന്നാണ്’– മികച്ച സംവിധായകനുള്ള ‘സൈമ’ അവാർഡ് വാങ്ങിയതിനു ശേഷം പ്രദീപ് രംഗനാഥൻ പറഞ്ഞ വാക്കുകളാണിത്. ഐടി ജോലിക്കാരനിൽനിന്ന് കോളിവുഡിലെ മുൻനിര സംവിധായകർക്കും നടന്മാർക്കുമൊപ്പം കസേര വലിച്ചിട്ടിരിക്കാൻ പ്രദീപ് രംഗനാഥന് കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിനു പിന്നിലെ കൈമുതൽ ആ വിശ്വാസം മാത്രമാണ്. ഐടി ജോലി ഉപേക്ഷിച്ച് ഒന്നര വർഷത്തോളം അവസരം ചോദിച്ച് നടക്കേണ്ടി വന്നപ്പോഴും തളരാതിരുന്നത് തിരക്കഥയിലുള്ള വിശ്വാസം കൊണ്ടാണ്. അതുകൊണ്ടുതന്നെ പണത്തിനു വേണ്ടി English Summary:
What is the life story of director and actor Pradeep Ranganathan? How did he become a Tamil film sensation with his movies Dragon, Dudem, Comali and Love Today? |