ശൈത്യകാലത്തോടൊപ്പം, വിഷധൂളികൾ നിറഞ്ഞ മലിനവായു മഹാനഗരങ്ങളെ പൊതിയുമ്പോൾ ശുദ്ധവായുവിന്റെ തലസ്ഥാനങ്ങളായി തല ഉയർത്തി പത്തനംതിട്ട ഉൾപ്പെടെ കേരളത്തിലെ ചില ഉൾനഗരങ്ങൾ. ശ്വാസകോശത്തെയും ആരോഗ്യത്തെയും അതുവഴി ആയുസ്സിനെയും കവർന്നെടുക്കുന്ന നഗരങ്ങളിലാണോ, അതോ ശുദ്ധവായുവും ജലവുമുള്ള ഇടങ്ങളിലാണോ ഭാവിയുടെ സാധ്യതകൾ മൊട്ടിടുന്നത്? രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനത്തിനു തൊട്ടുമുൻപ് ഡൽഹിയിലെ വായുഗുണനിലവാരം അപകടകരമായി ഉയർന്നതിന്റെ പശ്ചാത്തലത്തിൽ പത്തനംതിട്ടയിലെ ശുദ്ധവായു വീണ്ടും ചർച്ചയാവുന്നു. കേരള സന്ദർശനത്തിനായി രാഷ്ട്രപതി പുറപ്പെടുമ്പോൾ ഡൽഹിയിലെ വായുഗുണനിലവാരം English Summary:
Pathanamthitta\“s Clean Air Stands out as an Oasis amidst the Polluted Metropolitan Cities. The City Boasts of its Top-Notch Air Quality, Offering a Stark Contrast to the Hazardous Air Quality Plaguing Cities like Delhi. |