വലത്തുനിന്ന് ഇടത്തോട്ട് ചീകിയൊതുക്കിയ മുടി. ഏതാനും മുടിയിഴകൾ നെറ്റിയിലേക്കു വീണു കിടക്കുന്നുണ്ട്. മീശയാകട്ടെ ‘ടൂത്ത് ബ്രഷ് കട്ട്’ ആണ്. പൊലീസ് വേഷത്തിൽ അയാൾ നടന്നു വരുമ്പോൾ സ്വയം കരുതിയിരുന്നത് ഹിറ്റ്‌ലറാണെന്നായിരുന്നു. പക്ഷേ സ്ക്രീനിൽ ആ കാഴ്ച കണ്ടവരെല്ലാം ചാർലി ചാപ്ലിനെ കണ്ടതു പോലെ ചിരിച്ചു. തോക്കാണെന്നു പറഞ്ഞ് ഒരു വടിക്കഷ്‌ണം വച്ച് പറ്റിച്ചു വീരുവും ജയ്‌യും ജയിൽ ചാടിയപ്പോൾ പ്രേക്ഷകർ പിന്നെയും ആർത്താർത്തു ചിരിച്ചു. ആ ചിരി പിന്നെയും പതിറ്റാണ്ടുകളോളം തുടർന്നു. ഒടുവിൽ അതൊരു തുള്ളിക്കണ്ണീരായി അവസാനിച്ചിരിക്കുന്നു. ഷോലെയിലെ ജയിലർ നമ്മെ വിട്ടു പോയിരിക്കുന്നു. ഒക്ടോബർ 20ന് അന്തരിച്ച ഗോവര്‍ധന്‍ അസ്രാനി എന്ന നടൻ അനവധി ബോളിവുഡ് സിനിമകൾ ചെയ്തിട്ടുണ്ട്. പക്ഷേ ഷോലെയിലെ ജയിലര്‍ മാത്രം മതി എന്നും ഓർമിക്കപ്പെടാന്‍. മുഖപരിചയംകൊണ്ട്     English Summary:  
The Unforgettable Jailer of Sholay: Govardhan Asrani\“s Life and Career |