രണ്ടാം ലോകയുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലം. ഒരു സായാഹ്നത്തിൽ കണ്ണൂർ പട്ടണത്തിനു മേലൊരു സൈനിക വിമാനം താഴ്ന്നു വട്ടമിട്ടു പറന്നു. പട്ടണവാസികൾ ഭയന്നു – ജപ്പാൻകാർ ബോംബിടാൻ വന്നതാണോ? യുദ്ധകാലത്ത് റോയൽ ഇന്ത്യൻ വ്യോമസേനയിലേക്കു അടിയന്തര റിക്രൂട്ടിങ്ങിനായി കണ്ണൂർ കന്റോൺമെന്റിലെ എയർഫീൽഡിലെത്തിയ ഒരു സർദാർജി ഓഫിസറും മലയാളിയായ എയർമാനുമായിരുന്നു വിമാനത്തിൽ. നാട്ടിലെത്തിയെങ്കിലും വീട്ടിൽ പോകാൻ അനുവാദം കിട്ടാതിരുന്ന പയ്യനെയും കൂട്ടി അവന്റെ വീടിനു മുകളിലൂടെ സർദാർജി വിമാനം പറപ്പിച്ചതായിരുന്നു സംഭവം. English Summary:
Discover the legendary journey of the MiG-21 in Indian Air Force service, from its origins and manufacturing by Air Commodore Mandayan Bhaskaran to its pivotal role in the 1971 war. |