ഇന്ത്യയില്‍നിന്നു യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കുമേൽ 50 ശതമാനം താരിഫ് ഏർപ്പെടുത്താനുള്ള യുഎസ് നീക്കത്തിനു പിന്നിലെ കാണാപ്പുറങ്ങൾ ഏറെയാണ്. അതിനു പിന്നിൽ സാമ്പത്തിക താൽപര്യങ്ങൾക്കപ്പുറത്ത് ചില രാഷ്ട്രീയ വിഷയങ്ങളുണ്ട്. ലോക സമാധാനത്തിന്റെ മധ്യത്തിൽ യുഎസിനെയും തന്നെയും പ്രതിഷ്ഠിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തുന്ന നീക്കങ്ങൾക്ക് പിന്തുണ നൽകാൻ ഇന്ത്യയെ നിർബന്ധിതമാക്കുന്ന തന്ത്രമായി ഇതിനെ കാണുന്നവരുണ്ട്. പക്ഷേ, ഇത്തരം തിരിച്ചടികളിൽനിന്ന് സാധ്യതയുടെ പുതിയ വഴികൾ തുറന്ന ചരിത്രമാണ് ഇന്ത്യയുടേത്. ഇത്തവണയും അത് ആവർത്തിക്കുമോ? ഇന്ത്യയ്ക്കെതിരെയുള്ള യുഎസ് നീക്കങ്ങൾ എത്രനാള്‍ വരെ തുടരും? പുതിയ സംഭവ വികാസങ്ങളെപ്പറ്റി English Summary:
The Ways India Can Tackle Trump\“s Tariffs: Former Cabinet Secretary and Economic Expert K. M. Chandrasekhar Explains. |