ഇന്ത്യയുടെ സമ്പത്തു മുഴുവൻ ബ്രിട്ടൻ കൊള്ളയടിക്കുമെന്ന് പ്രവചിച്ച ദീർഘദർശി; പ്രശസ്തരായ പല സമ്പദ്ശാസ്ത്രജ്ഞരും ഈ വഴിക്ക് ചിന്തിക്കുന്നതിനും ഏറെ മുൻപ് ആ വസ്തുത മുൻകൂട്ടിക്കണ്ട അതുല്യപ്രതിഭ, ഇന്ത്യയുടെ സ്വാതന്ത്യമോഹത്തിന് വിത്തുപാകിയ ‘ജ്ഞാന വയോധികൻ’ ഭാദാഭായി നവ്റോജിയുടെ രണ്ടാം ജന്മശതാബ്ദി ദിനമാണ് സെപ്റ്റംബർ 4. സാമ്പത്തിക ചൂഷണത്തിൽ നിന്ന് ഇന്നും മോചിതമാകാത്ത ഇന്ത്യയിൽ, സ്വാതന്ത്യസമര പോരാട്ടങ്ങളിലെ ഈ അഗ്രഗാമിയുടെ പങ്ക് എന്നും ചർച്ച ചെയ്യപ്പെടുന്നതാണ്. ബ്രിട്ടിഷ് പാർലമെന്റിൽ അംഗമായ ആദ്യ ഇന്ത്യക്കാരനായും ബ്രിട്ടന്റെ സമ്പദ്കൊള്ള എന്ന സാമ്പത്തിക ചോർച്ചാ സിദ്ധാന്തം അവതരിപ്പിച്ചും ലോക ശ്രദ്ധ നേടി. English Summary:
The Grand Old Man of India: Dadabhai Naoroji and the Drain of Wealth Theory |