search

പുന്നപ്രയിൽ പതിനാലുകാരിക്ക് ക്രൂരപീഡനം; പിതാവും അടുത്ത ബന്ധുക്കളും അറസ്റ്റിൽ

deltin33 2 hour(s) ago views 989
  



പുന്നപ്ര∙ ആലപ്പുഴ പുന്നപ്രയിൽ പിതാവും രണ്ട് ബന്ധുക്കളും ചേർന്ന് പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. ബന്ധുവിനോട് കുട്ടി ദുരനുഭവം തുറന്നുപറഞ്ഞതോടെയാണ് വിവരങ്ങൾ പുറത്തുവന്നത്. പിതാവും പിതാവിന്റെ സഹോദരീ ഭർത്താവും പിതാവിന്റെ സഹോദരിയുടെ മകനും മറ്റൊരു ബന്ധവും പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ മൊഴി. രണ്ടു വർഷമായി കുട്ടി ലൈംഗിക പീഡനത്തിന് ഇരയാവുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
What you should read next

  • 6 വയസ്സുകാരി പീഡനത്തിനിരയായി; അച്ഛനും മകളും മരിച്ച കേസിൽ വഴിത്തിരിവ് Latest News
      

         
    •   
         
    •   
        
       


സംഭവത്തിൽ പിതാവുൾപ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും കുട്ടിക്ക് കൗൺസലിങ് നൽകി വരുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
JUST IN


  • 3 MINUTES AGO   പുന്നപ്രയിൽ പതിനാലുകാരിക്ക് ക്രൂരപീഡനം; പിതാവും അടുത്ത ബന്ധുക്കളും അറസ്റ്റിൽ Latest News
      

         
    •   
         
    •   
        
       

  • 47 MINUTES AGO   ശബരിമല യുവതീപ്രവേശനം: ഹർജികൾ തിങ്കളാഴ്ച സുപ്രീംകോടതിയിൽ Latest News
      

         
    •   
         
    •   
        
       

  • 1 HOUR 3 MINUTES AGO   ചൈന അതിർത്തിയിലെ എൻഎച്ചിൽ മോദിയുടെ ലാൻഡിങ്; വട്ടിയൂർക്കാവിൽ മുരളീധരൻ- പ്രധാന വാർത്തകൾ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
A 14-year-old girl was allegedly sexually abused by her father and relatives in Punnapra, Alappuzha. The police have arrested the father and two others in connection with the incident.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
471100