ബെംഗളൂരു∙ രണ്ട് മലയാളി വിദ്യാര്‍ഥികളെ ട്രെയിന്‍ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല സ്വദേശി ജസ്റ്റിന്‍, റാന്നി സ്വദേശിനി ഷെറിന്‍ എന്നിവരാണ് മരിച്ചത്. ചിക്കബന്നാവര സപ്തഗിരി കോളജിലെ ബിഎസ്‌സി നഴ്‌സിങ് രണ്ടാം സെമസ്റ്റർ വിദ്യാര്‍ഥികളാണ് ഇരുവരും. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെയാണ് അപകടമെന്നാണ് വിവരം. റെയിൽവേ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. English Summary:
Tragic Train Accident in Bangalore Claims Lives of Two Malayali Students: The incident occurred near Chikkabanavara as they were returning after lunch, tragically highlighting the dangers of crossing railway tracks. |