search

കണ്ണൂരിൽ ഡിസിസി ഓഫിസിന് നേരെ കല്ലേറ്; ഏറ്റുമുട്ടി പ്രവർത്തകർ

Chikheang 1 hour(s) ago views 812
  



കണ്ണൂർ ∙ കണ്ണൂർ ഡിസിസി ഓഫിസിനു മുന്നിൽ സംഘർഷം. ഡിസിസി ഓഫിസിലേക്ക് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ കല്ലെറിഞ്ഞു. പൊലീസ് ഇടപെട്ട് ഡിസിസി ഓഫിസിന്റെ ഗെയ്റ്റ് അടച്ചെങ്കിലും എസ്എഫ്ഐ പ്രവർത്തകർ ചാടിക്കടക്കാൻ ശ്രമിച്ചു. ചില പ്രവർ‌ത്തകർ മതിൽ ചാടി ഡിസിസി ഓഫിസിനുള്ളിലേക്ക് കയറാനും ശ്രമിച്ചു.  
What you should read next

  • കെഎസ്‌യു നടത്തിയ പ്രതിഷേധത്തിൽ മന്ത്രി വീണാ ജോർജിന് പരുക്ക്; ജീവനക്കാരോട് ക്ഷമ ചോദിച്ച് ബിൽ ഗേറ്റ്സ് - ഇന്നത്തെ പ്രധാന വാർത്തകൾ Latest News
      

         
    •   
         
    •   
        
       


ഇതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ പോർവിളിയുണ്ടായി. ഗെയ്റ്റ് തുറന്നിട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർ കയറി വരാൻ വെല്ലുവിളിച്ചു. ഇതിനിടെ വീണ്ടും കല്ലേറുണ്ടായി. കല്ലേറിൽ കെഎസ്‌യു നേതാവ് ഫർഹാൻ മുണ്ടേരിക്കാണ് പരുക്കേറ്റു. ഇരു വിഭാഗത്തിലെയും പ്രവർത്തകർ ഏറ്റുമുട്ടി. പൊലീസ് ഇരുവിഭാഗത്തെയും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ തമ്മിൽ പോർവിളി തുടർ‌ന്നു.
JUST IN


  • 2 MINUTES AGO   കണ്ണൂരിൽ ഡിസിസി ഓഫിസിന് നേരെ കല്ലേറ്; ഏറ്റുമുട്ടി പ്രവർത്തകർ Latest News
      

         
    •   
         
    •   
        
       

  • 13 MINUTES AGO   ‘ജുഡീഷ്യറിയിലെ വിവിധ തലങ്ങളിലെ അഴിമതി’; എട്ടാം ക്ലാസിലെ പാഠഭാഗം നീക്കം ചെയ്യാൻ‌ എൻസിഇആർടി Latest News
      

         
    •   
         
    •   
        
       

  • 33 MINUTES AGO   കെഎസ്‌യു നടത്തിയ പ്രതിഷേധത്തിൽ മന്ത്രി വീണാ ജോർജിന് പരുക്ക്; ജീവനക്കാരോട് ക്ഷമ ചോദിച്ച് ബിൽ ഗേറ്റ്സ് - ഇന്നത്തെ പ്രധാന വാർത്തകൾ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Clash in Kannur: Kannur DCC office clash saw SFI and DYFI activists engage in stone-pelting and confrontations with Youth Congress members. Police intervened as tensions escalated, with some activists attempting to scale the office walls and Youth Congress workers sustaining injuries.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
167860