മോഷണം നടത്തിയത് മ്യൂസിയത്തിലെ തൊഴിലാളികളായി വേഷമിട്ടവരോ?; കവർച്ചക്കാരെക്കുറിച്ചുള്ള സൂചന ലഭിച്ചതായി അധികൃതർ

Chikheang 2025-10-28 09:43:27 views 902
  

    



പാരിസ്∙ പാരിസിലെ ലൂവ്ര് മ്യൂസിയത്തിൽ നിന്നും മോഷ്ടാക്കൾ കവർന്നത് ഏകദേശം 88 ദശലക്ഷം യൂറോ (100 ദശലക്ഷം യുഎസ് ഡോളറിലധികം) വിലമതിക്കുന്ന ആഭരണങ്ങളാണെന്ന് അധികൃതർ അറിയിച്ചു. മോഷണം നടന്ന് 48 മണിക്കൂർ പിന്നിട്ടിട്ടും കവർച്ചയ്ക്ക് പിന്നിലെ കള്ളന്മാരെ ഇതുവരെ പിടികൂടിയിട്ടില്ല. മോഷണം പോയ ആഭരണങ്ങൾ വീണ്ടെടുക്കാൻ സാധ്യതയില്ലെന്ന് ചില വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

  • വ്യാജ ഗർഭധാരണം, ‘ജെൻഡർ റിവീൽ പാർട്ടി’; കാമുകനെയും കുടുംബത്തെയും വഞ്ചിച്ച് യുവതി, നടുക്കം Europe News
      

         
    •   
         
    •   
        
       
  • ആറുമാസം പ്രായമുള്ള കുഞ്ഞിനെ കടൽത്തീരത്ത് ഉപേക്ഷിച്ചു; മാതാപിതാക്കളുടെ വിചിത്ര വാദത്തിന് രൂക്ഷവിമർശനം US News
      

         
    •   
         
    •   
        
       


∙മോഷ്ടിക്കപ്പെട്ടവ അമൂല്യ ആഭരണങ്ങൾ
ഫ്രാൻസിന്റെ പഴയ രാജവാഴ്ചയുമായി ബന്ധപ്പെട്ട അതീവ ചരിത്രപരമായ മൂല്യമുള്ള ആഭരണങ്ങളാണ് മോഷണം പോയവയിൽ ഉൾപ്പെടുന്നത്. നെപ്പോളിയൻ ബോണപാർട്ടിന്റെ രണ്ടാമത്തെ ഭാര്യയായ മേരി-ലൂയിസ് ധരിച്ചിരുന്ന മരതക മാലയും അതിന് ചേരുന്ന കമ്മലുകളും, യൂജീനി ചക്രവർത്തിനിയുടെ ഒരു ടിയാരയും വലിയ ബ്രൂച്ചും മോഷണം പോയ നിധികളിൽപ്പെടുന്നു. നഷ്ടപ്പെട്ട ടിയാര പിന്നീട് കേടുപാടുകളോടെ മ്യൂസിയത്തിന് പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്.

∙കൊള്ളയ്ക്ക് പിന്നിൽ നാല് പേർ
കവർച്ചയിൽ നാല് പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ സംശയിക്കുന്നു. മഞ്ഞ വസ്ത്രങ്ങൾ ധരിച്ച് മ്യൂസിയത്തിലെ തൊഴിലാളികളായി വേഷമിട്ട രണ്ടുപേരും, സ്കൂട്ടറുകൾ ഓടിച്ച മറ്റു രണ്ടുപേരുമാണ് മോഷണത്തിന് പിന്നിലെന്നാണ് നിഗമനം. പാരിസിന്റെ പബ്ലിക് പ്രോസിക്യൂട്ടർ സംഭവം സ്ഥിരീകരിച്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

മ്യൂസിയത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർന്ന സാഹചര്യത്തിൽ, ലൂവ്ര് ഡയറക്ടർ ലോറൻസ് ഡെസ് കാർസ് ഒക്ടോബർ 22 ബുധനാഴ്ച ഫ്രഞ്ച് നിയമനിർമ്മാതാക്കളുടെ മുമ്പാകെ ഹാജരായി, വാരാന്ത്യത്തിൽ സംഭവിച്ച സുരക്ഷാ വീഴ്ചകളെക്കുറിച്ച് ചോദ്യങ്ങൾക്ക് മറുപടി നൽകുമെന്നാണ് റിപ്പോർട്ടുകൾ. English Summary:
Louvre Museum robbery involved the theft of priceless jewelry associated with the French monarchy. The stolen items, including jewelry worn by Napoleon\“s wife, are valued at over $100 million, prompting an ongoing investigation and heightened security concerns.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
141456

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.