കോട്ടയം ∙ 70 ഗ്രാം എംഡിഎംഎയുമായി 3 പേർ അറസ്റ്റിൽ. വാകത്താനം ഇരവുചിറ വെള്ളത്തടത്തിൽ വീട്ടിൽ അമൽ ദേവ് (37), ശരണ്യ രാജൻ (35), ചേർത്തല പുകിലപ്പുരക്കൽ വീട്ടിൽ രാഹുൽ രാജ് (33) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും പാമ്പാടി പൊലീസും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. English Summary:
MDMA drug bust in Kerala results in three arrests. The operation, conducted by the anti-narcotics squad and local police, highlights ongoing efforts to combat drug trafficking in the region. |