deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

കൊല്ലം മരുതിമലയിൽ നിന്നു വീണ് ഒമ്പതാംക്ലാസുകാരി മരിച്ചു; ഒപ്പമുണ്ടായിരുന്ന പെൺകുട്ടിക്ക് ഗുരുതര പരുക്ക്

cy520520 7 day(s) ago views 263

  



കൊല്ലം∙ വിനോദസഞ്ചാര കേന്ദ്രമായ കൊല്ലം മുട്ടറ മരുതിമലയില്‍ നിന്നു വീണ രണ്ടു പെൺകുട്ടികളിൽ ഒരാൾ മരിച്ചു. അടൂര്‍ പെരിങ്ങനാട് സ്വദേശിനി മീനുവാണു മരിച്ചത്. ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. മീനുവിനൊപ്പം വീണ പെൺകുട്ടി ഗുരുതരാവസ്ഥയിൽ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.  

  • Also Read 50 ലക്ഷം പിൻവലിക്കാൻ രണ്ടുതവണ ബാങ്കിലെത്തി, മാനേജർക്ക് സംശയം; വൃദ്ധദമ്പതികളെ സൈബർ തട്ടിപ്പിൽ നിന്നു രക്ഷപ്പെടുത്തി   


വെള്ളിയാഴ്ച വൈകീട്ട് 6.30ഓടെയാണു സംഭവം. രണ്ടു പെൺകുട്ടികളും ഒരേ ക്ലാസിൽ പഠിക്കുന്നവരാണ്. മരുതിമലയിലെ അപകടകരമായ മേഖലയിലേക്ക് കുട്ടികൾ പോകുന്നത് ആളുകൾ കണ്ടിരുന്നു. പിന്നീട് താഴേക്കു വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പൂയപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി. English Summary:
Accident claims life of student near Maruthimala in Kollam: A ninth-grade student, Meenu, died after falling from the tourist spot, while another girl is critically injured and receiving treatment.
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

cy520520

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
66740