മുംബൈ ∙ ഗ്രാമീണരെ കൂട്ടമായി മതപരിവർത്തനം നടത്താൻ ശ്രമിച്ചെന്ന കേസിൽ യുഎസ് പൗരൻ ഉൾപ്പെടെ 3 പേർ അറസ്റ്റിലായി. ബിസിനസ് വീസയിൽ ഇന്ത്യയിലെത്തിയ ജയിംസ് വാട്സൻ മഹാരാഷ്ട്രയിൽ ഭിവണ്ടിയിലെ ചിംപിപാഡയിലാണു പിടിയിലായത്.
- മലയാളി യുവ ഫാഷൻ ഡിസൈനർ ബാങ്കോക്കിൽ നിന്ന് കൊണ്ടുവന്നത് 6 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് ; വിമാനത്താവളത്തിൽ പിടിവീണു Other Countries
- പാസ്പോർട്ട് പുതുക്കാൻ വൈകി; മകനെ അവസാനമായി ഒന്നു കാണാൻ സാധിക്കാതെ പ്രവാസി മലയാളി, കണ്ണീർ മേലാപ്പണിഞ്ഞ് പ്രവാസ ലോകം Gulf News
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പ്രാർഥനാ സംഗമത്തിൽ 35 ഗ്രാമീണർ പങ്കെടുത്തെന്ന് പ്രദേശവാസി നൽകിയ പരാതിയിൽ പറയുന്നു. വാട്സൻ വീസ ചട്ടങ്ങൾ ലംഘിച്ചെന്നു പറഞ്ഞ പൊലീസ് അന്വേഷണം തുടരുകയാണെന്ന് അറിയിച്ചു. English Summary:
Religious conversion case arrest is the main subject. Three people, including a US citizen, were arrested in Maharashtra for allegedly attempting to convert villagers en masse. |