ചരിത്രപുസ്തകങ്ങളിൽ പറയുന്ന ചെങ്കിസ് ഖാന്റെയും തിമൂറിന്റെയും കഥകളിൽ മാത്രം കേട്ടു പരിചയമുള്ള നാട്, ആധുനിക ചരിത്രത്തിലോ രാഷ്ട്രീയത്തിലോ എത്തിനോക്കുകപോലും ചെയ്യാത്ത രാജ്യം. എന്നിട്ടും മംഗോളിയ എങ്ങനെ ഇന്ത്യയുടെ ശാക്തിക റഡാറിൽ എത്തിപ്പെട്ടു? മംഗോളിയൻ പ്രസിഡന്റ് ഖുറേൽസുഖ് ഉഖ്നയുടെ ഇന്ത്യാ സന്ദർശനവേളയിൽ പലരുടെയും ചോദ്യമാണിത്. മംഗോളിയയുമായി പണ്ടേ ഇന്ത്യയ്ക്കു നയതന്ത്രബന്ധമുണ്ടായിരുന്നു. സോവിയറ്റ് യൂണിയന്റെ സഖ്യരാജ്യങ്ങൾ കഴിഞ്ഞാൽ മംഗോളിയയെ സ്വതന്ത്രരാജ്യമായി ആദ്യം അംഗീകരിച്ചത് ഇന്ത്യയാണ് – 1955ൽ. എന്നാൽ റഷ്യ, ചൈന എന്നീ കമ്യൂണിസ്റ്റ് ശക്തികൾക്കിടയിൽ ഞെരിഞ്ഞുകിടന്നിരുന്ന മംഗോളിയയ്ക്കു    English Summary:  
Mongolia\“s Neighborhood Strategy highlights its foreign policy to build alliances with third neighbors like India, beyond its direct borders  |