2019ൽ രാജിനൽകി സിവിൽ സർവീസിൽ നിന്നിറങ്ങിയെങ്കിലും സർക്കാർ രേഖകളിൽ കണ്ണൻ ഗോപിനാഥൻ സാങ്കേതികമായി ഇപ്പോഴും ഐഎഎസുകാരനാണ്. 6 വർഷം കഴിഞ്ഞിട്ടും, ആ രാജിക്കത്ത് കേന്ദ്രം സ്വീകരിച്ചിട്ടില്ല. എന്തുകൊണ്ട് സ്വീകരിക്കുന്നില്ലെന്ന ചോദ്യത്തിനും ഉത്തരമില്ല. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു പിന്നാലെയായിരുന്നു അഭിപ്രായസ്വാതന്ത്ര്യ വിലക്ക് ചൂണ്ടിക്കാട്ടി 2019 ഓഗസ്റ്റിൽ അപ്രതീക്ഷിത രാജി. അന്ന് ദാദ്ര–നഗർ ഹവേലിയിൽ ഊർജ സെക്രട്ടറിയായിരുന്നു കോട്ടയം പുതുപ്പള്ളി സ്വദേശിയായ കണ്ണൻ.     English Summary:  
Kannan Gopinathan, The Former IAS Officer Who Resigned In Protest Against Central Government Policies, Has Officially Joined The Congress Party. In This Interview, He Shares His Reasons For The Prolonged Dissent, The Government\“s Failures, And His Aspirations For Active Political Engagement. |